Grabline.com - News from India, USA and World. Deals and comparison shopping to save you money.
Sat, 05 Jul 2008 11:03 am PDT
 

News and Deals - Grab it all here

Some go everywhere, some grab it all here

 News | Hindi | Shopping | Deals | Find Lowest Price Save! | Credit Cards Compare!

"Honor is not the exclusive property of any political party." - Herbert Hoover
 
Spread Grabline.com
 
 OneIndia - Malayalam 
Sat, 05 Jul 2008 16:04:10 GMT
•  കോടീശ്വരനുമായി എന്താ ഇടപാട്? 
സൂപ്പര്‍ മോഡല്‍ നിയോമി കാംപെല്‍ ഒരു പുളിങ്കൊമ്പില്‍ ചുറ്റിപ്പിടിച്ചാണ് കറക്കമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യയിലെ റിയല്‍ എസ്റ്റേറ്റ് വമ്പന്‍ വ്ലാഡിമര്‍ ഡൊറോണിന്റെ കാമുകിയാണത്രേ നിയോമി കാംപെല്‍. ഒരു വര്‍ഷത്തോളമായത്രേ ഇവരുടെ മുഹബ്ബത്ത് തുടങ്ങിയിട്ട്... വിമാനത്തിലുണ്ടാക്കിയ തല്ലു കേസില്‍ നിയോമിയെ വെറുതേവിട്ട വിധിയാഘോഷിക്കാന്‍ അടുത്തിടെയാണ്  വ്ലാഡിമര്‍ വമ്പന്‍ പാര്‍ട്ടി നടത്തിയത്. സെന്റ് ട്രോപ്പസില്‍ അടുത്ത സുഹൃത്തുക്കള്‍ക്കു വേണ്ടി സ്വന്തം ബോട്ടിലായിരുന്നു ആഘോഷവും അത്താഴവും. റഷ്യയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നിയന്ത്രിക്കുന്ന വന്‍പുളളിയെ 38കാരിയായ നിയോമി ...
 
•  തൊപ്പിയൊന്നു മാറ്റാമോ, മിരാന്‍ഡേ... 
തലയില്‍ നിന്ന് തൊപ്പിയൂരി മാറിടം മറച്ചു നില്‍ക്കുന്ന മിരാന്‍ഡ കേറിന്റെ ചിത്രം ആസ്ട്രേലിയയിലെ ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ടു. മെന്‍സ് സ്റ്റൈല്‍ മാസികയിലാണ് മിരിന്‍ഡയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പൈറേറ്റ്സ് ഓഫ് കരീബിയന്‍ താരം ഓര്‍ലാന്റോ ബ്ലൂമിന്റെ കാമുകിയാണ് മിരാന്‍ഡ കെര്‍. സാമാന്യം ഭേദപ്പെട്ട ശൈത്യകാലാവസ്ഥയില്‍ മിരാന്‍ഡയുടെ ആരാധകരുടെയെങ്കിലും ദേഹച്ചൂട് ഈ ചിത്രം ഉയര്‍ത്തുമെന്ന തമാശയും പരന്നിട്ടുണ്ട്. ചിത്രത്തിലെ തൊപ്പിയാണ് വില്ലനെന്നും അങ്ങനെ മറച്ചു പിടിക്കേണ്ട കാര്യമൊന്നുമില്ലെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്. ലാസ് പാല്‍മസില്‍ നടന്ന 2008ലെ ...
 
•  ബഹറ്‌നിലെ ജനസംഖ്യയില്‍ 40 ശതമാനം ഇന്ത്യക്കാര്‍ 
ദുബായ്‌: ഗള്‍ഫ്‌ രാജ്യമായ ബഹ്‌റിനിലേക്ക്‌ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിയ്‌ക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഓരോ മാസവും 5000 ത്തോളം ഇന്ത്യക്കാര്‍ പുതുതായി ബഹ്‌റിനില്‍ എത്തുന്നുണ്ടെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്‌. ബഹ്‌റിനിലെ മൊത്തം ജനസംഖ്യയിലും ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കൊര്‍ഡ്‌ വര്‍ദ്ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. രാജ്യത്തെ ആകെയുള്ള 7,53,000 പേരില്‍ 2,90,000 ഇന്ത്യക്കാരാണെന്ന്‌ ഇന്ത്യന്‍ അംബാസിഡര്‍ ബാലകൃഷ്‌ണ ഷെട്ടി പറഞ്ഞു. എംബസിയുടെ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇപ്പോള്‍ ബഹറൈനിലെ ...
 
•  ഡോ. അപ്പുനായരുടെ സ്വപ്നമാളിക 
ഡോ. അപ്പു നായര്‍ പല്ലാട്ട്. അമേരിക്കയിലെ അതിപ്രശസ്തനായ ഡോക്ടര്‍. പുരോഗതിയുടെ പറുദീസയില്‍ അംഗീകാരവും സമ്പത്തും വേണ്ടുവോളമുണ്ടെങ്കിലും അപ്പുനായരുടെ മനസ് ജന്മനാട്ടിലാണ്.
 
•  രോഗിയുടെ ലിംഗം നീക്കം ചെയ്‌ത ഡോക്ടര്‍ക്ക്‌ പിഴ 
ബുച്ചാറസ്റ്റ്‌: ശസ്‌ത്രക്രിയയ്‌ക്കിടയില്‍ രോഗിയുടെ ലിംഗം മുറിച്ചുകളഞ്ഞ ഡോക്ടര്‍ 795,000(34,296,300രൂപ) ഡോളര്‍ പിഴയടക്കണമെന്ന്‌ കോടതി വിധി. 2004ലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. റൊമാനിയക്കാരനായ ഡോക്ടര്‍ നൗം കിയോമുയാണ്‌ രോഗിയുടെ ലിംഗം മുറിച്ചത്‌. യഥാര്‍ത്ഥത്തില്‍ വൃഷണത്തിനായിരുന്നു ശസ്‌ത്രക്രിയ ചെയ്യേണ്ടിയിരുന്നത്‌. ഇതറിയാതെ കിയോമു രോഗിയുടെ ലിംഗം മുറിയ്‌ക്കുകയായിരുന്നു. കിയോമുവിന്റെ അശ്രദ്ധകൊണ്ടാണ്‌ ഇത്തരത്തില്‍ ഒരു തെറ്റുപറ്റിയതെന്ന്‌ ശിക്ഷ വിധിച്ചുകൊണ്ട്‌ ബൂച്ചാറസ്റ്റ്‌ മജിസ്‌ട്രേട്ട്‌ കോടതി നിരീക്ഷിച്ചു. പിഴയൊടുക്കുന്നതിനൊപ്പം കിയോമു ഒരു വര്‍ഷത്തെ തടവുശിക്ഷയും അനുഭവിക്കണമെന്ന്‌ കോടതി വിധിച്ചിട്ടുണ്ട്‌. കിയോമു ...
 
•  യുഎന്‍പിഎയില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടി പുറത്തായി 
ദില്ലി: ആണവകരാര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സമാജ്‌ വാദി പാര്‍ട്ടിയെ മൂന്നാം മുന്നണിയില്‍ നിന്നും പുറത്തായെന്ന്‌ ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ നേതാവ്‌ ഓംപ്രകാശ്‌ ചൗട്ടാല അറിയിച്ചു.
 
•  സര്‍ക്കാര്‍ വിശ്വാസവോട്ട്‌ തേടണമെന്ന്‌ അദ്വാനി 
ദില്ലി: മന്‍മോഹന്‍ സിങ്‌ സര്‍ക്കാറിന്‌ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന്‌ ബിജെപി നേതാവ്‌ എല്‍കെ അദ്വാനി. ഈ സാഹചര്യത്തില്‍ ഉടന്‍ പാര്‍ലമെന്റ്‌ സമ്മേളനം വിളിച്ച്‌ ചേര്‍ത്ത്‌ സര്‍ക്കാര്‍ വിശ്വാസവോട്ട്‌ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
•  വിദ്യാര്‍ത്ഥിനിയെ വസ്‌ത്രമുരിഞ്ഞ്‌ പരിശോധിച്ച ടീച്ചര്‍മാര്‍ക്കെതിരെ കേസ്‌ 
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കണ്ടെത്താനായി വിദ്യാര്‍ത്ഥിനിയെ വസ്‌ത്രമുരിഞ്ഞ്‌ പരിശോധിച്ച വെട്ടുകാട്‌ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വലിയതുറ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.
 
•  ബോളിവുഡ് താരം കൊയ്ന മിത്ര 
രാം ഗോപാല്‍ വര്‍മ്മയുടെ റോഡ് എന്ന ചിത്രത്തിലെ ഒരു ഐറ്റം നന്പറിലൂടെ ബോളിവുഡിലെത്തിയ കൊയ്ന മിത്ര പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. അനാമികയാണ് കൊയ്നയുടെ ഏറ്റവും പുതിയ ചിത്രം ...
 
•  എഴുപതാം വയസ്സില്‍ പ്രസവിച്ച്‌ ഇന്ത്യക്കാരി റക്കോര്‍ഡിട്ടു 
ദില്ലി: ലോകത്തിലെ പ്രായമേറിയ അമ്മയെന്ന റെക്കോര്‍ഡ്‌ ഇനി ഒരിന്ത്യക്കാരിയ്‌ക്ക്‌ സ്വന്തം. ദില്ലിയിലെ മുസാഫര്‍നഗര്‍ സ്വദേശിനിയായ ഓംകാരി പന്‍വാര്‍ ആണ്‌ തന്റെ എഴുപതാം വയസ്സില്‍ ഇരട്ടകുട്ടികള്‍ക്ക്‌ ജന്മം നല്‍കി ലോകറെക്കോര്‍ഡ്‌ തിരുത്തിയത്‌.
 
•  ചുമതലയേല്‍ക്കാന്‍ വന്ന മേല്‍ശാന്തിയെ ഭക്തര്‍ പൂട്ടിയിട്ടു 
തിരുവനന്തപുരം: നിയമന ഉത്തരവുമായി ക്ഷേത്രത്തല്‍ ചുമതലയേല്‍ക്കാനെത്തിയ മേല്‍ശാന്തിയെയും സബ്‌ ഗ്രൂപ്പ്‌ ഓഫീസറെയും ഭക്തര്‍ സബ്‌ ഗ്രൂപ്പ്‌ ഓഫീസില്‍ പൂട്ടിയിട്ടു. അരുവിക്കര ഭഗവതി ക്ഷേത്രത്തില്‍ പുതുതായി ചാര്‍ജെടുക്കാനെത്തിയ മേല്‍ശാന്തി അനില്‍കുമാറിനെ(40)യാണ്‌ ഭക്തര്‍ പൂട്ടിയിട്ടത്‌. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയാണ്‌ സംഭവങ്ങള്‍ അരങ്ങേറിയത്‌. പൊലീസ്‌ സംരക്ഷണത്തോടെ ചാര്‍ജെടുക്കാനുള്ള സൗകര്യങ്ങള്‍ ചെയ്‌തുനല്‍കണമെന്ന നിയമന ഉത്തരവുമായി മറ്റൊരാളോടൊപ്പം അരുവിക്കര ദേവസ്വം ഓഫീസിലെത്തിയ മേല്‍ശാന്തിയെ നാട്ടുകാരും ഭക്തരും തിരിച്ചയയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ മുമ്പാകെ ഇദ്ദേഹം ചാര്‍ജെടുക്കുകയായിരുന്നു. ഇതില്‍ ...
 
•  മടങ്ങി വന്നവര്‍ക്കുള്ള സ്ഥാനമാനങ്ങള്‍ : തീരുമാനമായില്ലെന്ന്‌ മൊഹ്‌സീന 
ദില്ലി: കരുണാകരനൊപ്പം കോണ്‍ഗ്രസിലേക്ക്‌ മടങ്ങി വന്നവര്‍ക്ക്‌ സ്ഥാനമാനങ്ങള്‍ നല്‌കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ്‌ തീരുമാനം എടുത്തിട്ടില്ലെന്ന്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സീന ക്വിദായി പറഞ്ഞു.
 
•  മാനഭംഗക്കേസ്‌ നിലനില്‍ക്കെ പരാതിക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി 
തിരൂര്‍: ക്രൈം ബ്രാഞ്ച്‌ മാനഭംഗക്കേസ്‌ അന്വേഷിക്കുന്നതിനിടെ മാനഭംഗത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയി വീണ്ടും കൂട്ടമാനഭംഗത്തിനിരയാക്കി. മാനഭംഗത്തിനിരയായ പാലക്കാട്‌ മണ്ണാര്‍ക്കാട്‌ സ്വദേശിനിയായ മുപ്പത്തൊന്‍പതുകാരിയെ പരുക്കുകളോടെ പൊലീസ്‌ തിരൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ്‌ വിളിക്കുന്നതായി അറിയിച്ചാണ്‌ ഇവരെ സംഘംതട്ടിക്കൊണ്ടുപോയത്‌. കഴിഞ്ഞ ജനുവരിയില്‍ പാലക്കാട്ടുവച്ച്‌ ആറംഗസംഘം മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ രണ്ടാം തിയ്യതിയാണ്‌ യുവതിയെ വീണ്ടും പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്‌. പാലക്കാട്‌ മേഴ്‌സി കോളജിനടുത്തുള്ള ആതുരാലയത്തില്‍ താമസിക്കുകയായിരുന്ന തന്നോട്‌ ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ ...
 
•  ഉമ്മന്‍ ചാണ്ടിയുടെ സ്‌കൂളിലേക്ക്‌ ഡിവൈഎഫ്ഐയുടെ മാര്‍ച്ച്‌ 
പാമ്പാടി: വിവാദ പാഠപുസ്‌തകത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന പ്രതിപക്ഷനേതാവിന്റെ ഉടമസ്ഥതയിലുള്ള വി.ജെ ഉമ്മന്‍ മെമ്മോറിയല്‍ സ്‌കൂളിലേക്ക്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തി. സ്‌കൂളിലെ അധ്യാപകര്‍ പഠിപ്പിയ്‌ക്കാന്‍ കൂട്ടാക്കാത്ത പാഠം ഡിവൈഎഫ്‌ഐ നേതാക്കള്‍ മൈക്കുവെച്ച്‌ പുതിപ്പള്ളിക്കാരെ മുഴുവന്‍ പഠിപ്പിയ്‌ക്കുകയും ചെയ്‌തു. പ്രതിപക്ഷ നേതാവിന്റെ സ്‌കൂളില്‍ ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകം പഠിപ്പിയ്‌ക്കുന്നില്ലെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്‌ ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിനോടനുബന്ധിച്ചാണ്‌ നേതാക്കളുടെ വക അധ്യാപനം നടന്നത്‌.  സമരക്കാരെ പോലീസ്‌ തടഞ്ഞതിനാല്‍ സ്‌കൂളിന്‌ പുറത്തായിരുന്ന ക്ലാസ്‌. സംസ്ഥാന ജോയിന്റ്‌ ...
 
•  കൊടുങ്ങല്ലൂരില്‍ ഒരാഴ്‌ച നിരോധനാജ്ഞ 
കൊടുങ്ങല്ലൂര്‍: ക്രമസമാധാനപ്രശ്‌നം നിലനില്‍ക്കുന്ന തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍, മതിലകം പൊലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ജൂലൈ 12 വരെയാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്‌.
 
•  ഇടത്‌ അന്ത്യശാസനം കോണ്‍ഗ്രസ്‌ തള്ളി 
ദില്ലി: ആണവക്കരാറുമായി ബന്ധപ്പെട്ട് ജൂലായ്‌ ഏഴിനകം മറുപടി നല്‌കണമെന്ന ഇടതുപാര്‍ട്ടികളുടെ അന്ത്യശാസനം കോണ്‍ഗ്രസ്‌ തള്ളി. സര്‍ക്കാരിനോ ഏതെങ്കിലും പാര്‍ട്ടിയ്‌ക്കോ ഇത്തരം സമയപരിധി ബാധകമല്ലെന്ന വിശദീകരണത്തോടെയാണ് ഇടതിന്റെ അന്ത്യശാസനം കോണ്‍ഗ്രസ് അവഗണിച്ചത്. അഞ്ചു വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ മുലായം സിങ്‌, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിങിനൊപ്പം സോണിയാ ഗാന്ധിയുമായും പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ശേഷമായിരുന്നു ഇടത് മുന്നറിയിപ്പിനോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം പുറത്തു ...
 
•  ആണവകരാര്‍ മന്‍മോഹന്‍-ബുഷ്‌ കൂടിക്കാഴ്‌ച 9ന്‌ 
ദില്ലി: ആണവകരാര്‍ വിഷയത്തില്‍ ഇടത്‌ ഭീഷണി തള്ളിക്കൊണ്ട്‌ സര്‍ക്കാര്‍ മുന്നോട്ട്‌. ജി-എട്ട്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഏഴിന്‌ ജപ്പാനില്‍ പോകുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ഒമ്പതിന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷുമായി കൂടിക്കാഴ്‌ച നടത്തും.
 
•  പുസ്തകവിരുദ്ധ സമരം : യുഡിഎഫില്‍ തര്‍ക്കം 
തിരുവനന്തപുരം : മതത്തെ മുന്‍നിര്‍ത്തി നടത്തുന്ന പാഠപുസ്തക വിരുദ്ധ സമരത്തോട് യോജിപ്പില്ലെന്ന് സിഎംപിയും ജെഎസ്എസും പരസ്യമായി വ്യക്തമാക്കി. പാഠപുസ്തകത്തിനെതിരെയുളള സമരം യുഡിഎഫ് തീരുമാനപ്രകാരമല്ലെന്നും ജെഎസ്എസ് ആരോപിക്കുന്നു. എന്നാല്‍ ഗൗരിയമ്മയും എം വി രാഘവനും കമ്മ്യൂണിസ്റ്റുകാരായതു കൊണ്ടാണ് പാഠപുസ്തകത്തെ അനുകൂലിക്കുന്നതെന്ന വാദവുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. പാഠപുസ്തകത്തിന്റെ പേരില്‍ മതവൈരം ഇളക്കിവിടുന്നത് ശരിയല്ലെന്ന് സിഎംപി നേതാവ് എം വി രാഘവന്‍ അഭിപ്രായപ്പെട്ടു. മുസ്ലിംപളളികളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള ബോധവത്കരണ പ്രഭാഷണം ശരിയല്ലെന്നും ...
 
•  അക്തറിനെതിരെയുള്ള വിലക്ക്‌ ലാഹോര്‍ കോടതി റദ്ദാക്കി 
ലാഹോര്‍: പാക്‌ ക്രിക്കറ്റ്‌ താരം ഷൊയ്‌ബ്‌ അക്തറിന്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ ലാഹോര്‍ കോടതി താത്‌കാലികമായി റദ്ദാക്കി.
 
•  ചുംബിക്കാന്‍ മാത്യുവാണ് മിടുക്കന്‍ 
സിയെന്ന മില്ലറെയും കെയിറ നൈറ്റ്ലിയും അപേക്ഷിച്ച് താനാണ് നന്നായി ചുംബിക്കുന്നതെന്ന് സഹതാരം മാത്യു റിസ്. അടുത്തിടെ പുറത്തിറങ്ങിയ എഡ്‍ജ് ഓഫ് ലവ് എന്ന ചിത്രത്തില്‍ ഇരു സുന്ദരിമാരെയും മാത്യു റിസ് സുന്ദരമായി ചുംബിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. ഏറ്റുവാങ്ങുന്നവളുടെ മേനി പൊട്ടിത്തരിക്കുന്ന വിധത്തിലുളള ചുംബനം തനിക്കേറെ അനുമോദനങ്ങള്‍ നേടിത്തന്നുവെന്നും നടന്‍ പറയുന്നു. നല്ല ചുംബനത്തിനുടമയെ തിരഞ്ഞെടുക്കാന്‍ ചിത്രത്തിന്റെ സെറ്റില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം ഏകകണ്ഠമായിരുന്നു. എല്ലാവരുടെയും വോട്ട് മാത്യു റിസിന്. സഹതാരങ്ങളെ പ്രണയിക്കുന്നത് തനിക്കിഷ്ടമല്ലെന്ന് ...
 
•  കൊഴുക്കട്ട 
ആവശ്യമുള്ള സാധനങ്ങള്‍ 1 പുഴുക്കലരി - രണ്ട്‌ കപ്പ്‌ 2 തേങ്ങ ചിരവിയത്‌ - ഒരു കപ്പ്‌ ജീരകം - കാല്‍ ടീസ്‌പൂണ്‍ ചുവന്നുള്ളി - നാല്‌ അല്ലി ഉപ്പ്‌ - ആവശ്യത്തിന്‌ 3 വെളിച്ചെണ്ണ - കടുക്‌ താളിക്കാന്‍ ആവശ്യത്തിന്‌ 4 കടുക്‌ - സ്‌പൂണ്‍ വറ്റല്‍ മുളക്‌ - രണ്ടെണ്ണം കറിവേപ്പില - ആവശ്യത്തിന്‌ തയ്യാറാക്കുന്ന വിധം പുഴുക്കലരി കുതിര്‍ത്തുവച്ച്‌ വെള്ളം ചേര്‍ത്ത്‌ ഉരുട്ടിയെടുക്കാവുന്ന പാകത്തില്‍ അരച്ചെടുക്കുക. ഇതിലേയ്‌ക്ക് ...
 
•  പുരി രഥയാത്രയ്‌ക്കിടെ തിരക്കില്‍ ആറ്‌ മരണം 
ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ ആറ്‌ പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്‌.
 
•  വായ്‌നാറ്റമുണ്ടോ? പ്രണയം തകരും 
 പ്രണയപങ്കാളി അതീവ സുന്ദരനാണ്‌ അല്ലെങ്കില്‍ സുന്ദരിയാണ്‌, പക്ഷേ ഒരേയൊരു കുഴപ്പം കക്ഷിയ്‌ക്ക്‌ വായ്‌നാറ്റമുണ്ട്‌. പിന്നെ പ്രണയത്തിന്റെ അവസ്ഥയെന്താകുമെന്ന്‌ പറയണോ പ്രണയിക്കാന്‍ വന്നയാള്‍ സ്വന്തം മൂക്കും കൊണ്ട്‌ പറപറക്കും.
 
•  നമിത പ്രതിഫലം വര്‍ദ്ധിപ്പിച്ചു 
ഒരു സിനിമയുടെ പേര്‌ തന്റെ പേരിനൊപ്പം പതിച്ചു കിട്ടുക, വളരെക്കുറച്ച്‌ താരങ്ങള്‍ക്ക്‌ മാത്രം ലഭിച്ച ഈ ഭാഗ്യമിപ്പോള്‍ നമിതയെയും തേടിയെത്തിയിരിക്കുകയാണ്‌.
 
•  കൊച്ചു കളളി, ഒന്നുമറിയില്ല പോലും!! 
ഒരിക്കല്‍ കണ്ടവരാരും മറക്കുന്ന ദേഹവടിവല്ല കെല്ലി ബ്രൂക്കിന്റേത്. അംഗസൗഭഗം വഴിഞ്ഞൊഴുകുന്ന മേനിയഴകുമായി കടല്‍ത്തീരങ്ങളില്‍ പാപ്പരാസികളെ കൊതിപ്പിച്ച് രസിപ്പിക്കുന്ന കെല്ലി പറഞ്ഞതു കേട്ടില്ലേ...
 
•  തമിഴില്‍ നദിയ-സിമ്രാന്‍ പോരാട്ടം 
തമിഴ്‌ സിനിമയിലെ താര പോരാട്ടത്തെക്കുറിച്ച്‌ എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്‌. കുറച്ചു കാലം മുമ്പു വരെ രജനിയിലും കമലിലും ഒതുങ്ങി നിന്നിരുന്ന പോരാട്ടമിപ്പോള്‍ പുതു തലമുറയിലെ വിജയ്‌-അജിത്‌, തൃഷ-നയന്‍താര, ധനുഷ്‌-ചിമ്പു എന്നിവര്‍ക്കിടയിലേക്കും വ്യാപിച്ചിരിയ്‌ക്കുകയാണ്. എന്നാല്‍ വ്യത്യസ്‌തമായ ഒരു താര പോരാട്ടത്തിനു കൂടി തമിഴ്‌ സിനിമ സാക്ഷ്യം വഹിയ്‌ക്കുകയാണിപ്പോള്‍. വിവാഹത്തിനു ശേഷം സിനിമയോട്‌ വിട പറയുകയും പിന്നീടൊരു ഇടവേളയ്‌ക്കു ശേഷം തിരിച്ചെത്തുകയും ചെയ്ത നദിയാ മൊയ്‌‌തുവും സിമ്രാനും തമ്മിലുള്ള പോരാട്ടമാണ്‌ ഇപ്പോഴവിടെ കൊഴുക്കുന്നത്‌. അമ്മ സഹോദരി, ...
 
•  ജെയിംസ് ബോണ്ടും ഉര്‍സുലയും 
ഡോ. നോ എന്ന ജെയിംസ് ബോണ്ട് ചിത്രത്തില്‍ സീന്‍ കൊണേറിയും ഉര്‍സുല ആന്‍ഡ്രസും മുന്‍ പേജില്‍... കൊച്ചുകളളി, ഒന്നുമറിയില്ല പോലും!! പോക്കുവെയിലേറ്റ പൊന്‍മേനി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉണ്ട്, ബോണ്ട് ചിത്രത്തില്‍ സീനുണ്ട്.... ബോണ്ട് ജെമ്മയെ കെട്ടുന്നു.. ജെയിംസ് ബോണ്ടേ, ഇതെന്ത് അതിക്രമം? കിടപ്പറയില്‍ കിടിലമാകാന്‍ ഓള്‍ഗ രതിസര്‍പ്പമായി പുളയാന്‍ ഓള്‍ഗ ഓള്‍ഗയും ജെമ്മയും ബോണ്ട് നായികമാര്‍ ...
 
•  പോക്കുവെയിലേറ്റ പൊന്‍മേനി 
കെല്ലി ബ്രൂക്കും കാമുകന്‍ ബില്ലിയും കരീബിയയിലെ സെന്റ് ബാര്‍ട്ട്സ് ബീച്ചില്‍ അടുത്ത പേജില്‍ ജെയിംസ് ബോണ്ടും ഉര്‍സുലയും ബന്ധപ്പെട്ട വാര്‍ത്തകള്‍ വലിയ മാറിടത്തില്‍ കെല്ലിക്ക് അഭിമാനം "ഇണ ചേരൂ, അംഗവടിവ് നിലനിര്‍ത്തൂ..." കെല്ലി ബ്രുക്കിനെ ആരു പിടിച്ചു കെട്ടും? ...
 
•  ഷാഹിദ്‌ പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ പരിഗണിക്കുമെന്ന്‌ വിദ്യ 
ഷാഹിദ്‌ കപൂറും വിദ്യാ ബാലനും തമ്മില്‍ പ്രണയം തന്നെയാണോ എന്ന്‌ കണ്ടെത്തുകയെന്നതാണ്‌ ബോളിവുഡ്‌ ഗോസിപ്പുകാരുടെ ഇപ്പോഴത്തെ ജോലി. ഇതിനായി ഇവര്‍ ഈ ജോഡികളെ വിടാതെ പിന്തുടരുകയാണ്‌.
 
•  വലിയ മാറിടത്തില്‍ കെല്ലിക്ക് അഭിമാനം 
കാലിഫോര്‍ണിയ : സ്വന്തം കഴിവിലും സൗന്ദര്യത്തിലും അഭിമാനിക്കുന്നവര്‍ ഏറെയാണ്. സിനിമാതാരങ്ങളെ നിരീക്ഷിച്ചാല്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു കാണാം. ഹോളിവുഡ് നടി കെല്ലി ബ്രൂക്കിനാണെങ്കില്‍ തന്റെ കണ്ണിലും മൂക്കിലുമൊന്നുമല്ല അഭിമാനം. വലിപ്പമേറിയ സ്തനങ്ങളിലാണ്. ജനം കണ്ണെടുക്കാതെ അവിടെ നോക്കുന്പോള്‍ താന്‍ അഭിമാനപുളകങ്ങള്‍ കൊണ്ടു പൂത്തുലയുമെന്നാണ് ഈ സര്‍പ്പ സുന്ദരി തുറന്നു പറയുന്നത്. കേള്‍ക്കുക, ""കാലിഫോര്‍ണിയയിലെ ഏറ്റവും ശ്രേഷ്ഠമായ കാഴ്ച എന്റെ സ്തനങ്ങളാണ്. ഭ്രാന്തിളകുകയാണ് ആളുകള്‍ക്ക് ഇതു കാണുന്പോള്‍"" . എങ്ങനെയുണ്ട് വാക്കുകള്‍. തന്റെ ...
 
•  മേജര്‍ മഹാദേവന്റെ യുദ്ധതന്ത്രങ്ങള്‍ 
കാര്‍ഗില്‍ യുദ്ധത്തിന്റെ ഒമ്പതാം വാര്‍ഷിക ദിനമായിരുന്നു ഇക്കഴിഞ്ഞ ജൂണ്‍ 27. മേജര്‍ രവിയുടെ പുതിയ യുദ്ധചിത്രമായ കുരുക്ഷേത്രയ്ക്കു വേണ്ടി ഇന്ത്യന്‍ സൈന്യത്തിന്റെ പരിശീലനം ചിത്രീകരിച്ചതും അന്നു തന്നെ. ഇന്ത്യയുടെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് സൈന്യത്തിന്റെ പരിശീലനം ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കുന്നത്.
 
•  ഇതുവരെ കാണാത്ത യുദ്ധചിത്രം 
 മേജര്‍ മഹാദേവന്റെ യുദ്ധതന്ത്രങ്ങള്‍ - 2 1999ലാണ് കാര്‍ഗില്‍ യുദ്ധം നടന്നത്. അന്ന് യുദ്ധത്തില്‍ പങ്കെടുത്ത മേജര്‍ രവി വീണ്ടും അവിടെയെത്തുന്നത് സിനിമാ സംവിധായകന്റെ വേഷത്തില്‍. പട്ടാളത്തില്‍ ഉയര്‍ന്ന റാങ്കില്‍ സേവനമനുഷ്ഠിച്ചതുമൂലം മറ്റാര്‍ക്കും കിട്ടാത്ത ചില സഹായങ്ങളും സൗജന്യങ്ങളും സംവിധായകന് ലഭിക്കുന്നുണ്ട്. സൈന്യവും സൈനികോപകരണങ്ങളുമൊക്കെ തിരശീലയില്‍ നമുക്ക് കാണാനാകുന്നത് സംവിധായകന്‍ പഴയ പട്ടാളക്കാരനായതു കൊണ്ടുമാത്രമാണ്. മൂന്ന് യുദ്ധങ്ങള്‍ ഈ ചിത്രത്തിനു വേണ്ടി ചിത്രീകരിച്ചിട്ടുണ്ട്. ചെലവ് ഏഴുകോടിയലധികമായി അധികരിച്ചതിന് കാരണം അതാണ്. തീയേറ്ററില്‍ ...
 
•  വനിതാ ടിക്കറ്റ്‌ ഇന്‍സ്‌പെക്ടറെ അപമാനിച്ചു 
ബാഗ്ലൂര്‍: നഗരത്തില്‍ വനിതാ ടിക്കറ്റ്‌ ഇന്‍സ്‌പെക്ടറെ യാത്രക്കാരന്‍ അപമാനിച്ചതായി പരാതി. ഇന്ദിരാനഗര്‍ ഭാഗത്തുവച്ചാണ്‌ കമല ഭാഗ്യയെന്ന ടിക്കറ്റ്‌ ഇന്‍സ്‌പെക്ടര്‍ക്ക്‌ പീഡനവും അപമാനവും സഹിക്കേണ്ടിവന്നത്‌.
 
•  കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും വരെ സര്‍ക്കാറിന്‌ ഇടത്‌ പിന്തുണ 
ദില്ലി: ആണവകരാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ ഉടന്‍ പിന്‍വലിക്കേണ്ടതില്ലെന്ന്‌ ഇടതു പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗത്തില്‍ തീരുമാനമായി. കരാറിനെക്കുറിച്ച്‌ സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതുവരെ കാത്തിരിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌. കരാറുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ പിന്തുണ പിന്‍വലിക്കാനും യോഗം തീരുമാനിച്ചു. കരാര്‍ സംബന്ധിച്ച്‌ അന്തിമ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട്‌ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയ്‌ക്ക്‌ കത്ത്‌ നല്‍കുമെന്നും . ജൂണ്‍ ഏഴിന്‌ മുമ്പ്‌ കരാര്‍ സംബന്ധിച്ച്‌ തീരുമാനം അറിയിക്കണമെന്ന്‌ കത്തില്‍ ആവശ്യപ്പെടുമെന്നും ഇടതുനേതാക്കള്‍ അറിയിച്ചു. കരാര്‍ സംബന്ധിച്ച ...
 
•  ഇനി കമ്പ്യൂട്ടറിന്‌ മലയാളവും തിരിച്ചറിയാം 
ദില്ലി: മലയാളത്തിലുള്ള സംസാരം തിരിച്ചറിയാനുള്ള സോഫ്‌റ്റ്‌വെയര്‍ അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ന്യൂവാന്‍സ്‌ കമ്മ്യൂണിക്കേഷന്‍സ്‌ പുറത്തിറക്കി.  മലയാളത്തിലുള്ള ശബ്ദ തരംഗങ്ങളെ കമ്പ്യൂട്ടര്‍ ഭാഷയിലേക്ക്‌ മാറ്റാന്‍ കഴിയുന്ന സോഫ്‌റ്റ്‌വെയറാണ്‌ ന്യൂവാന്‍സ്‌ പുറത്തിറക്കിയിരിക്കുന്നത്‌. നിലവില്‍ ഇന്ത്യയില്‍ ഇംഗ്ലീഷും ഹിന്ദിയും മാത്രം തിരിച്ചറിയുന്ന സോഫ്‌റ്റ്‌ വെയറാണ്‌ ലഭ്യമായിരിക്കുന്നത്‌. മലയാളത്തിനു പുറമെ മറാത്തി, തമിഴ്‌, കന്നഡ, തെലുങ്ക്‌, ബംഗാളി, ഗുജറാത്തി, ഒറിയ, പഞ്ചാബി എന്നിങ്ങനെ ഒമ്പതു പ്രാദേശിക ഭാഷകളിലും ഈ സോഫ്‌റ്റ്‌വെയര്‍ സൗകര്യം ലഭ്യമായിരിക്കും. പുതിയ സോഫ്‌റ്റ്‌വെയര്‍ ടെലി ...
 
•  പണപ്പെരുപ്പം പുതിയ ഉയരത്തിലെത്തി 
ദില്ലി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക്‌ കണക്കു കൂട്ടിയതു പോലെ മുന്നോട്ടു തന്നെ. ജൂണ്‍ 21ന്‌ അവസാനിച്ച ആഴ്‌ചയിലെ നിരക്ക്‌ 11.63 ശതമാനമായാണ്‌ ഉയര്‍ന്നിരിയ്‌ക്കുന്നത്‌.
 
•  ശവസംസ്കാരം കഴിഞ്ഞപ്പോള്‍ ബന്ധുവിന് പരേതന്‍റെ വിളി 
ഹിസാര്‍: ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത്‌ വിയോഗത്തിന്റെ വേദനയോടെ തിരിച്ചെത്തുമ്പോള്‍ മരിച്ചയാളുടെ ഫോണ്‍ സന്ദേശം നമ്മളെത്തേടിയെത്തുന്ന കാര്യത്തെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ. ഹിസാര്‍ സ്വദേശിയായ രാജേഷിന്‌ ഉണ്ടായ അനുഭവം ഇതായിരുന്നു.
 
•  ടോളിവുഡ് താരം മധു ശാലിനി 
തെലുങ്ക് സിനിമയില്‍ ഗ്ലാമര്‍ റോളുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ മധു ശാലിനി ടോളിവുഡിലെ പല വിജയ ചിത്രങ്ങളിലും നായികയായും ഉപനായികയായും തിളങ്ങി..   ...
 
•  കൊടുങ്ങല്ലൂരില്‍ മൂന്നാം ദിവസവും ഹര്‍ത്താല്‍ 
കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഹര്‍ത്താല്‍. കഴിഞ്ഞ ദിവസത്തെ അക്രമത്തിനിടയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ എസ്‌എന്‍ഡിപി യൂണിയനാണ്‌ വെള്ളിയാഴ്‌ച ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.
 
•  കാര്‍ദാഷിയാന്മാരുടെ മാറിടപ്പോര്!! 
ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ തന്റെ നിതംബത്തിലേയ്ക്ക് വലിച്ചിട്ട് കിം കാര്‍ദാഷിയാന് സ്വന്തം വീട്ടില്‍ നിന്നൊരു വെല്ലുവിളി. മാറിടത്തിന്റെ വലിപ്പം കൊണ്ട് കിമ്മിനോട് മത്സരിക്കാനിറങ്ങിയിരിക്കുകയാണ് സഹോദരി കോര്‍ട്നി കാര്‍ദാഷിയാന്‍.
 
•  ഇരുവരിലാരാണ് ആരാമപുഷ്പം? 
കാര്‍ദാഷിയാന്‍ സോദരിമാര്‍ - കിം കാര്‍ദാഷിയാനും കോര്‍ട്ട്നിയും മാലിബു ബീച്ചില്‍ മുന്‍പേജില്‍ കാര്‍ദാഷിയാന്മാരുടെ മാറിടപ്പോര്!! ബന്ധപ്പെട്ട വാര്‍ത്തകള്‍ കാര്‍ദാഷിയാന്‍ മോഹിക്കുന്നത് ബോണ്ടിന്റെ കിടക്ക ഗര്‍ഭം കാര്‍ദാഷിയാന് വെറും തമാശ കാര്‍ദാഷിയാന്റെ കുളിസീനുകള്‍ കാര്‍ദാഷിയാന്‍ നിതംബം ഇന്‍ഷ്വര്‍ ചെയ്യുന്നു! കാര്‍ദാഷിയാന്റെ നഗ്നത പ്ലേബോയിയില്‍ സെക്സ് ടേപ്പില്‍ താനല്ലെന്ന് കാര്‍ദാഷായിന്‍ ആ സെക്സ് ടേപ്പ് ഒറിജിനല്‍‍‍‍‍‍‍‍‍ തന്നെ. ...
 
•  ശോഭരാജ്‌ 20കാരിയുമായി പ്രണയത്തില്‍ 
കാഠ്‌മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാള്‍സ്‌ ശോഭ്‌ രാജ്‌ ഇരുപതുകാരിയുമായി പ്രണയത്തില്‍. ഒരു അമേരിക്കന്‍ ടൂറിസ്‌റ്റിനെ വധിച്ച കേസില്‍ ശിക്ഷിയ്‌ക്കപ്പെട്ട്‌ നേപ്പാളിലെ ജയിലില്‍ കഴിയുന്ന ഈ അറുപത്തിനാലുകാരന്‍ ജയിലില്‍ തന്നെ സഹായിക്കാനെത്തിയ പരിഭാഷകയായ നിഹിത ബിശ്വാസുമായാണ്‌ പ്രണയത്തിലായത്‌. ശോഭരാജിന്റെ ഫ്രഞ്ച്‌ അഭിഭാഷകയ്‌ക്ക്‌ ഒരു പരിഭാഷകയെ ആവശ്യമായി വന്നിരുന്നു. ഇതറിഞ്ഞ നിഹിത ഒരു പരിചയക്കാരന്‍ മുഖേനയാണ്‌ ജയിലിലെത്തിയത്‌. എന്നാല്‍ അഭിഭാഷക അപ്പോഴേക്കും പോയിരുന്നു. പക്ഷെ പ്രഥമ ദര്‍ശനത്തില്‍ തന്നെ നിഹിതയെ ശോഭ്‌ രാജിന്‌ ഇഷ്ടപ്പെട്ടു. ...
 
•  ഗര്‍ഭം ധരിച്ച ആദ്യ പുരുഷന്‍ അച്ഛനായി 
ഒറിഗോണ്‍: ഗര്‍ഭം ധരിച്ച ലോകത്തെ ആദ്യ പുരുഷനായ തോമസ്‌ ബീറ്റി (34)പെണ്‍ കുഞ്ഞിന്‌ ജന്മം നല്‌കി. ഒറിഗോണിലെ ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പുരുഷനായ തോമസ്‌ ബീറ്റി ഒരു കുഞ്ഞിന്റെ അ(മ്മ)ച്ഛനായത്‌. അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്‌ എബിസി ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.  കുട്ടികളില്ലാതിരുന്ന തോമസ്‌-നാന്‍സി ദമ്പതികളില്‍ തോമസ്‌ കൃത്രിമ മാര്‍ഗത്തില്‍ അജ്ഞാതന്റെ ബീജമുപയോഗിച്ച്‌ ഗര്‍ഭം ധരിയ്‌ക്കുകയായിരുന്നു. ഔദ്യോഗിക രേഖകളില്‍ പുരുഷനെന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള തോമസ്‌ ഭാര്യ നാന്‍സി(45)യോടൊപ്പം അമേരിക്കയിലെ ഓറിഗോണിലാണ്‌ ...
 
•  അഭയ കേസ്: സിബിഐയ്ക്ക് വീണ്ടും വിമര്‍ശനം 
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ കോടതി വീണ്ടും സിബിഐയെ വിമര്‍ശിച്ചു. കോടതിയെ അപഹസിക്കുന്ന തരത്തിലാണ് കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതെന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റപ്പെടുത്തി.
 
•  അഭയ: ഗീതയെയും ചിത്രയെയും ചോദ്യം ചെയ്തു 
ദില്ലി: അഭയക്കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ചീഫ്‌ കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീത, അനലിസ്റ്റ്‌ എം. ചിത്ര എന്നിവരെ ഓ‍ള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓ‍ഫ്‌ മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക്‌ സയന്‍സ്‌ വിഭാഗം ഡോക്ടര്‍മാര്‍ ചോദ്യം ചെയ്‌തു. സിബിഐയുടെ ആവശ്യപ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍.
 
•  ഓടുന്ന തീവണ്ടിയില്‍ നിന്നും 14കാരനെ തള്ളിയിട്ടു 
ഭുവനേശ്വര്‍: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും ടിടിഇ തള്ളിയിട്ട പതിമൂന്നുകാരന്റെ വലതുകയ്യും കാലും അറ്റു. തീവണ്ടിയിലെ കംപാര്‍ട്ട്‌മെന്റുകള്‍ വൃത്തിയാക്കി ഉപജീവനം നടത്തുന്ന ശങ്കര്‍ സിംങിനെയാണ്‌ ടിടിഇ തള്ളിയിട്ടത്‌. കംപാര്‍്‌ട്ടമെന്റിനുള്ളില്‍ നിന്നും വീണുകിട്ടിയ അമ്പത്‌ രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ടിടിഇ ബാലനെ മര്‍ദ്ദിക്കുകയും ഓടുന്ന തീവണ്ടിയില്‍ നിന്നും പുറത്തേയ്‌ക്ക്‌ തള്ളിയിടുകയായിരുന്നുവത്രേ. കംപാര്‍ട്‌മെന്റ്‌ തൂത്തുവാരുന്നതിനിടെയാണ്‌ ശങ്കറിന്‌ അമ്പത്‌ രൂപ കിട്ടിയത്‌. ഇത്‌ തനിക്ക്‌ വേണമെന്ന്‌ ടിടിഇ ആവശ്യപ്പെട്ടെങ്കിലും ശങ്കര്‍ അത്‌ നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ്‌ ഇരുവരും തമ്മില്‍ ...
 
•  കൗമാരക്കാരികളെ പീഡിപ്പിച്ചയാള്‍ക്ക്‌ 4060വര്‍ഷം തടവ്‌ 
വെതര്‍ഫോഡ്‌(ടെക്‌സസ്‌): കൗമാരപ്രായക്കാരയ മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌ത കേസിലെ പ്രതിയ്‌ക്ക്‌ 4060 വര്‍ഷത്തെ കഠിനതടവ്‌. പെണ്‍കുട്ടികളെ രണ്ടുവര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച ജെയിംസ്‌ കെവിന്‍ പോപ്പ്‌(43) എന്ന അമേരിക്കക്കാരനെയാണ്‌ പ്രവിശ്യാ ജഡ്‌ജി ഗ്രഹാം ക്വിസന്‍ബെറി 4060 വര്‍ഷത്തെ കഠിനതടവിന്‌ വധിച്ചത്‌. ലൈംഗിക പീഡനത്തിന്‌ 40 ജീവപര്യന്തവും കുട്ടികള്‍ക്കെതിരായ പീഡനത്തിന്‌ ഓരോ കേസിനും 20വര്‍ഷം വീതവുമാണ്‌ തടവ്‌ വിധിച്ചത്‌. ശിക്ഷ തുടങ്ങി 3209 വര്‍ഷമാകുമ്പോള്‍ മാത്രമേ ഇയാള്‍ക്ക്‌ ആദ്യപരോള്‍ ലഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. ...
 
•  ട്രക്ക്‌ സമരം പിന്‍വലിച്ചു 
ദില്ലി: മൂന്ന് ദിവസമായി ദേശീയ തലത്തില്‍ ട്രക്ക്‌ ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ദില്ലിയില്‍ ട്രക്ക്‌ ഉടമ സംഘടനാ നേതാക്കളുമായി കേന്ദ്ര ഗതാഗത സെക്രട്ടറി ബ്രഹ്മദോല്‍, ദേശീയപാത ചെയര്‍മാന്‍ ഗോകുല്‍ റാവു തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനമുണ്ടായത്‌. ട്രക്ക്‌ ഉടമകളുടെ ആവശ്യങ്ങളും പരാതികളും ഉടന്‍ പരിഹരിയ്‌ക്കാമെന്ന്‌ രേഖാമൂലം ഉറപ്പ്‌ നല്‌കിയതിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌. അതിനിടെ ദേശീയപാതയിലെ ടോള്‍ നിരക്ക്‌ രണ്ടു രൂപയില്‍ നിന്നും ഒരു രൂപ നാല്‌പത്‌ പൈസയായി ...
 
•  കരാര്‍ നല്ലതെന്ന്‌ മുലായം 
ദില്ലി:  ഇന്ത്യ-അമേരിക്ക ആണവക്കരാറിന്‌ സമാജ്‌ വാദി പാര്‍ട്ടിയുടെ പരസ്യ പിന്തുണ.  കരാറിനെക്കുറിച്ച്‌ വിദഗ്‌ദ്ധ പഠനവും ദേശീയ ചര്‍ച്ചയും വേണമെന്ന നിലപാട്‌ സ്വീകരിയ്‌ക്കുക വഴി മൂന്നാം മുന്നണിയിലെ പിളര്‍പ്പ്‌ സാങ്കേതിക തലത്തില്‍ ഒഴിവാക്കിയാണ്‌ പാര്‍ട്ടി നേതാവ്‌ മുലായം സിങ്‌ മറുകണ്ടം ചാടിയത്‌. സമാജ്‌ വാദി പാര്‍ട്ടി നേതൃത്വത്തിന്റെ വിദഗ്‌ദ്ധമായ നീക്കത്തിനാണ്‌ വ്യഴാഴ്‌ച നടന്ന യുഎന്‍പിഎ യോഗം സാക്ഷ്യം വഹിച്ചത്‌. കരാറിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സമ്മേളിച്ച യുഎന്‍പിഎ യോഗം വഴിപിരിയലിന്റെ വേദിയാകുമെന്ന്‌ കരുതപ്പെട്ടിരുന്നെങ്കിലും അതൊഴിവാക്കാന്‍ ...
 
•  ആണവകരാറില്‍ ഒപ്പുവച്ചാല്‍ പിന്തുണ പിന്‍വലിക്കുമെന്ന്‌ സിപിഐ 
ദില്ലി: ആണവകരാര്‍ നടപ്പാക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി കരാര്‍ ഒപ്പുവച്ചാല്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന്‌ സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍.
 




 Back to Top of Page 





Credit Cards Offers Compare and Apply!
Find Lowest Price Compare and Save!
Shopping
  
Daily Cartoon from CartoonStock.com
Daily funny cartoon from CartoonStock
© original artist c/o CartoonStock.com - unauthorised reproduction is illegal
Like this cartoon ?
License this cartoon for print use, web use or presentation use.
Buy this cartoon on a mug, mousemat or t-shirt.
Buy this cartoon as a print or original artwork.